Tuesday, December 27, 2011

" ജാതകം "

ജീവിതം ശരി തെറ്റുകളുടെ ആപെക്ഷികതയാണ് . തുലനം ചെയ്യുമോള്‍ കിട്ടുന്ന ആകെത്തുകയുടെ ശരാശരി . ... അത് എങ്ങനെ അവനമെന്നും എങ്ങനെ ആവാന്‍ പാടില്ല എന്നും പഠിപ്പിച്ചു തരാന്‍ പലരും നമുക്ക് മുന്നേയും പിറകെയും ആയീ ജീവിതത്തില്‍ വന്നുപോകും .പക്ഷെ അവരില്ച്ചിലരെ നമ്മള്‍ വളരെ അടുത്തറിഞ്ഞും ചിലരെ അറിയാതെയും മറ്റുചിലരെ അറിയാന്‍ ശ്രമിച്ചിട്ടും അറിയാതിരിക്കുകയും ചെയ്യും . മൂന്നാമതായി പറഞ്ഞ ഇക്കുട്ടര്‍ ചില സമയങ്ങളില്‍ നമ്മെ അല്ഭുടപെടുതുകയും മറ്റുചില അവസരങ്ങളില്‍ ആലോരസപ്പെടുതുകയും ചെയ്യും . 

No comments:

Post a Comment